Surprise Me!

Rashid Khan Says Will Get Married Once Afghanistan Win World Cup | Oneindia Malayalam

2020-07-13 27 Dailymotion

Will Get Married Once Afghanistan Win World Cup, Says Rashid Khan<br />രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടിയാലേ വിവാഹം കഴിക്കൂ എന്ന് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ആസാദി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിൻ്റെ പ്രസ്താവനക്ക് പിന്നാലെ ട്രോളുകളുമായി ആരാധകർ രംഗത്തെത്തി.

Buy Now on CodeCanyon